കടയ്ക്കൽ കോട്ടപ്പുറം സ്വാദേശി ആർഷ അരുണിന് 43-മത് സംസ്ഥാന സബ് ജൂനിയർ ജൂഡോ ചാമ്പ്യൻഷിപ്പിൽ 52 കിലോ വിഭാഗത്തിൽ വെങ്കല മെഡൽ.
നവോദയ വിദ്യാലയത്തിലെ ഏഴാം ക്ലാസ്സ് വിദ്യാർഥിനിയാണ് ആർഷ.കോട്ടപ്പുറം ശ്രീവിഹാറിൽ അരുൺ മോഹന്റെയും, ഷൈജയുടെയും മകളാണ് ആർഷ അരുൺ.