December 14 15 16 തീയതികളിൽ നടന്ന ബ്ലോക്ക് തല കേരളോത്സവ തിൽ 272 പോയിൻ്റ് നേടി സംസ്കൃതി ഗ്രന്ഥശാല ഒന്നാം സ്ഥാനം നേടി.

എവർ റോളിംഗ് ട്രോഫി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലതിക വിദ്യാധരൻ നിൽ നിന്നും ഏറ്റുവങ്ങി