കടയ്ക്കൽ കുറ്റിക്കാട് CPHSS ൽ നിന്നും വിരമിച്ച റിട്ട: അധ്യാപകരുടെയും അനദ്ധ്യാപകരുടേയും രണ്ടാമത് സ്നേഹ സംഗമം 10.11.24 ഞായർ 10 മണി മുതൽ മൂന്നുമണി വരെ കടയ്ക്കൽ വ്യാപാരഭവനിൽ നടന്നു

. വാർദ്ധക്യ സംബന്ധമായ ബുദ്ധിമുട്ടുകളാലും , മറ്റ് കാരണങ്ങളാലും അംഗങ്ങളുടെ എണ്ണത്തിൽ ഇത്തവണ നേരിയ കുറവുണ്ടായി ,മുതിർന്ന അംഗം ശ്രീമതി വിജയമ്മ ടീച്ചർ ഭദ്രദീപം കൊളുത്തി സംഗമത്തിന് ഹൃദ്യമായ തുടക്കം കുറിച്ചു.