Month: November 2024

ദീർഘദൂരയാത്രകളിൽ മികച്ച ഭക്ഷണം; കെ.എസ്.ആർ.ടി.സിയ്ക്ക് 24 ഫുഡ് സ്റ്റോപ്പുകൾ

കെ.എസ്.ആർ.ടി.സി ദീർഘദൂര ബസുകൾക്ക് 24 ഹോട്ടലുകളിൽക്കൂടി സ്‌റ്റേ അനുവദിച്ചു. യാത്രക്കാർ മികച്ച ഭക്ഷണം നൽകുന്നതിന് ഹോട്ടലുകളുമായി ധാരണയുണ്ടാക്കിയിട്ടുണ്ട്. ശൗചാലയങ്ങൾ ഉൾപ്പെടെയുള്ള വൃത്തിയുള്ള ഭക്ഷണശാലകളാണ് ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളത്. ഭക്ഷണ ഗുണനിലവാരവും വിലക്കുറവും പരിഗണിച്ചിട്ടുണ്ട്. എംസി റോഡ്, ദേശീയപാത എന്നിവയ്ക്ക് അരികിലെ ഹോട്ടലുകളാണിവ. ഭക്ഷണം…

സൈബർ പണം തട്ടിപ്പ് തടയാൻ പൊലീസിന്റെ സൈബർവാൾ സംവിധാനം ഉടൻ

വ്യാജ ഫോൺകോളിലും വെബ്‌സൈറ്റുകളിലും കുടുങ്ങി പണം നഷ്ടമാകുന്നത് തടയിടാൻ സൈബർ പൊലീസിന്റെ പ്രത്യേക സംവിധാനമൊരുങ്ങുന്നു. ഫോൺ നമ്പരുകളും വെബ്‌സൈറ്റുകളും മറ്റും വ്യാജമാണോയെന്ന് ഉപയോക്താക്കൾക്കു തന്നെ പരിശോധിച്ച് ഉറപ്പാക്കാനുള്ള സൈബർ വാൾ സംവിധാനമാണ് സംസ്ഥാന പൊലീസിന്റെ സൈബർ ഡിവിഷൻ തയാറാക്കുന്നത്. കേരള സ്റ്റാർട്ടപ്പ്…

യുഎഇ പൊതുമാപ്പ് : നോർക്ക ഹെൽപ്‌ഡെസ്‌ക് നമ്പർ

യുഎഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് 2024 ഡിസംബർ 31 വരെ നീട്ടി. വീസാ കാലാവധി കഴിഞ്ഞിട്ടും യുഎഇയിൽ തുടരുന്ന പ്രവാസികൾക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാനും രേഖകൾ ശരിയാക്കി വീസ നിയമവിധേയരാകാനും അവസരം പ്രയോജനപ്പെടുത്താം. ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻറ് സിറ്റിസൺഷിപ്പ്…

പ്രൗഡഗംഭീര ഘോഷയാത്രയോടെ ചടയമംഗലം ഉപജില്ലാ കലോത്സവത്തിന് കടയ്ക്കൽ GVHSS ൽ തുടക്കമായി.

ചടയമംഗലം സബ് ജില്ലാ കലോത്സവം പ്രൗഡ ഗംഭീര ഘോഷയാത്രയോടെ കടയ്ക്കൽ GVHSS ൽ തുടക്കമായി.ഈ വർഷത്തെ ചടയമംഗലം ഉപജില്ലാ കലോത്സവം നവംബർ 4 ന് ആരംഭിച്ചു 7 ന് അവസാനിക്കും. ഉപജില്ലയിലെ അൺപത്തി ഏഴ് സ്‌കൂളുകളിൽ നിന്നും ഏകദേശം 3000 കുട്ടികൾ…

കടയ്ക്കൽ GVHSS ൽ ഇന്ന്‌ മുതൽ ആരംഭിച്ച ചടയമംഗലം സബ്ജില്ലാ സ്കൂൾ കലോത്സവ വേദിയിലെ ഭക്ഷണപ്പുര തുറന്നു

കടയ്ക്കൽ GVHSS ൽ ഇന്ന്‌ മുതൽ ആരംഭിച്ച ചടയമംഗലം സബ്ജില്ലാ സ്കൂൾ കലോത്സവ വേദിയിലെ ഭക്ഷണപ്പുര തുറന്നു. കലാമത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്കും, രക്ഷിതാക്കൾക്കും,അധ്യാപകർക്കും അടക്കം 4000 പേർക്ക് ദിനംപ്രതി ഇവിടെ നിന്നും ഭക്ഷണം നൽകുന്നു.കടയ്ക്കലിലെ തിരുവോണം കാറ്ററിംഗ്സിനാണ് ഭക്ഷണം തയ്യാറാക്കാനുള്ള ചുമതല

പാലക്കാട് 30 കോടിയുടെ ക്രിക്കറ്റ് സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയം പദ്ധതിയുമായി കെ.സി.എ; നിര്‍മ്മാണം ജനുവരിയില്‍ തുടങ്ങും

തിരുവനന്തപുരം: പാലക്കാട് ജില്ലയില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ വന്‍ കായിക പദ്ധതി ഒരുങ്ങുന്നു.മലബാര്‍ ദേവസ്വത്തിന്റെ കീഴിലുള്ള പാലക്കാട് ശ്രീ ചാത്തന്‍കുളങ്ങര ദേവി ക്ഷേത്രം ട്രസ്റ്റ്റ്റിന്റെ 21 ഏക്കര്‍ സ്ഥലത്താണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ സ്‌പോര്‍ട്‌സ് ഹബ് സ്‌റ്റേഡിയം വരുന്നത്. 30 കോടി…

സബ്ജില്ലാ കാലോത്സവത്തിന് SSLC 89 ബാച്ചിന്റെ കൈത്താങ്ങ്.

കടയ്ക്കൽ GVHSS ൽ ഇന്ന്‌ മുതൽ ആരംഭിച്ച ചടയമംഗലം സബ്ജില്ലാ സ്കൂൾ കാലോത്സവത്തിന്റെ നടത്തിപ്പിലേക്കായി കടയ്ക്കൽ GVHSS 1989 കൂട്ടായ്മയുടെ സഹായം സംഘാടകസമിതിയ്ക്ക് കൈമാറി

സബ്ജില്ലാ സ്കൂൾ കലോത്സവ നടത്തിപ്പിലേക്കായി വിവിധ വ്യക്തികളും, സ്ഥാപനങ്ങളും സഹായം നൽകി

കളോത്സവ നടത്തിപ്പിലേക്കായി സുമനുസ്സകളായ വ്യക്തികളും സ്ഥാപനങ്ങളും സാമ്പത്തികമായി, ഉത്പന്നമായും നൽകി. “കടയ്ക്കൽ ഒരുമ” പ്രവാസി കൂട്ടായ്മ ചടയമംഗലം സബ് ജില്ലാ കലോത്സവ ഭക്ഷണ ചെലവിലേക്ക് സംഭാവന ചെയ്ത 50000 രൂപ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലതിക വിദ്യാധരൻ സംഘാടകസമിതി വർക്കിംഗ്…

ചടയമംഗലം ഉപജില്ലാ സ്കൂൾ കാലോത്സവം നാളെ മുതൽ; പ്രതിഭകളെ വരവേൽക്കാൻ നാടൊരുങ്ങി.

ചടയമംഗലം ഉപജില്ലാ കാലോത്സവം നാല് മുതൽ ഏഴു വരെ കടയ്ക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കും. ഉപജില്ലയിലെ 57 സ്കൂളിൽ നിന്നുള്ള കുട്ടികൾ പങ്കെടുക്കും.നാളെ (04-11-2024)തുടങ്ങും.രാവിലെ 8 ന് പതാക ഉയർത്തൽ 10 മുതൽ രചന, ചിത്രകല, അറബിക്…

നോളേജ് ഇക്കോണമി മിഷനിൽ സന്നദ്ധ പ്രവർത്തകരാകാം

നോളേജ് ഇക്കോണമി മിഷന്റെ ഡിജിറ്റൽ വർക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം (ഡിഡബ്‌ള്യുഎംഎസ്) വഴി രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികളെ അവരുടെ യോഗ്യതയ്ക്കനുസൃതമായ തൊഴിലിൽ എത്തിക്കാനുള്ള പിന്തുണ നൽകാൻ പ്രാദേശിക തലത്തിൽ പ്രവർത്തിക്കുന്ന റിസോഴ്‌സ് പേഴ്‌സൺമാരെയും (ആർപി), പ്രൊഫഷണൽ കമ്മ്യൂണിറ്റി മെന്റർമാരെയും ആവശ്യമുണ്ട്. ബിരുദധാരികളായ…