Month: November 2024

കടയ്ക്കൽ ഗ്രാമപഞ്ചായത്തിൽ കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു.

കടയ്ക്കൽ ഗ്രാമപഞ്ചായത്തിൽ കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു. . 12 സ്കൂളുകൾ പങ്കെടുത്തു. 167 കുട്ടികൾ. ജനപ്രതിനിധികൾ , ഉദ്യോഗസ്ഥർ, ഉൾപെടെ 200 ഓളം പേര് പങ്കെടുത്തു.ഉദ്ഘാടനം: ശ്രീ എം. മനോജ് കുമാർ. അധ്യക്ഷ: ശ്രീമതി ഷാനിശുചിത്വ പ്രതിജ്ഞ: സജി തോമസ്…

മുൻ മന്ത്രി എം ടി പത്മ അന്തരിച്ചു

മുൻ മന്ത്രി എം ടി പത്മ അന്തരിച്ചു. 80 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് മുംബൈയിൽ വച്ചായിരുന്നു അന്ത്യം. 1987ലും 1991ലും കൊയിലാണ്ടിയിൽ നിന്ന് നിയമസഭയിലെത്തി. 1991ൽ കരുണാകരൻ മന്ത്രിസഭയിൽ ഫിഷറീസ് ​ഗ്രാമ വികസന മന്ത്രിയായിരുന്നു. ഏറെ നാളായി മുംബൈയിൽ…

ദീപു ആർ എസ് ചടയമംഗലത്തിന് “ഭാരതശ്രീ” ദേശീയ അവാർഡ് ലഭിച്ചു

പ്രശസ്ത കവിയും ഗാനരചയിതാവും ലോക റെക്കോർഡ് ജേതാവുമായ ദീപു ആർ എസ് ചടയമംഗലത്തിന് നാഷണൽ ട്രേഡ് വെൽഫെയർ കൗൺസിലും,ഹ്യൂമൻ വെൽഫെയർ കൗൺസിലും സംയുക്തമായി ഏർപ്പെടുത്തിയ “ഭാരത് ശ്രീ” ദേശീയ അവാർഡ് ലഭിച്ചു. ഹരിയാനയിൽ നിന്നുള്ള രാജ്യസഭാ എംപി കാർത്തികേയ ശർമ്മ NHWC…

ആര്യയ്ക്കും,അമൃതയ്ക്കും അഡ്വ. പള്ളിയമ്പലം ജയചന്ദ്രൻ പിള്ള നൽകിയ ഭൂമിയിൽ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ തണലിൽ സ്നേഹവീടൊരുങ്ങുന്നു

സ്വന്തമായി വീടോ, സ്ഥലമോ ഇല്ലാത്തിരുന്ന കടയ്ക്കൽ GHSS ലെ ആര്യയ്ക്കും, അമൃതയ്ക്കും ഇനി സ്വന്തമായി വീടെന്ന സ്വപ്നം പൂവണിയുന്നു പ്ലസ് വണ്ണിലും, പത്താം ക്ലാസിലും പഠിയ്ക്കുന്ന ഇരുവരുടെയും പിതാവ് രണ്ട് വർഷം മുൻപ് മരിച്ചുപോയിരുന്നു. അസുഖ ബാധിതരായ അമ്മമാരാണ് ഇവരെ കൂലിപണി…

കടയ്ക്കൽ കുറ്റിക്കാട് CPHSS ൽ നിന്നും വിരമിച്ച റിട്ട: അധ്യാപകരുടെയും അനദ്ധ്യാപകരുടേയും രണ്ടാമത് സ്നേഹ സംഗമം

കടയ്ക്കൽ കുറ്റിക്കാട് CPHSS ൽ നിന്നും വിരമിച്ച റിട്ട: അധ്യാപകരുടെയും അനദ്ധ്യാപകരുടേയും രണ്ടാമത് സ്നേഹ സംഗമം 10.11.24 ഞായർ 10 മണി മുതൽ മൂന്നുമണി വരെ കടയ്ക്കൽ വ്യാപാരഭവനിൽ നടന്നു . വാർദ്ധക്യ സംബന്ധമായ ബുദ്ധിമുട്ടുകളാലും , മറ്റ് കാരണങ്ങളാലും അംഗങ്ങളുടെ…

കേരള സർവ്വകലാശാല 2023 24 യുവജനോത്സവ കലാതിലകമായി മടവൂർ സ്വദേശിനി ഗൗരിനന്ദന.

മടവൂർ : കേരള സർവ്വകലാശാലയുടെ 2023 – 24 യുവജനോത്സവ കലാതിലകമായി മടവൂർ സ്വദേശിനി ഗൗരിനന്ദന. ചില സാങ്കേതിക കാരണങ്ങളാൽ ജേതാക്കളുടെ പ്രഖ്യാപനം മരവിപ്പിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് ഗൗരിനന്ദന സർവ്വകലാശാല ആസ്ഥാനത്തു നിന്ന് സർട്ടിഫിക്കേറ്റ് ഏറ്റുവാങ്ങി. അക്ഷര…

ശിശുദിനഘോഷം 2024 – കുട്ടികളുടെ പ്രധാനമന്ത്രിക്ക് കൊല്ലത്തിന്റെ ആദരവ്

2024 ലെ സംസ്ഥനതല ശിശുദിനത്തിൽ കുട്ടികളുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്ത കൊല്ലം കുളത്തുപ്പഴ സ്വദേശി ബഹിയാ ഫത്തിമക്ക് കൊല്ലം ജില്ലാ ഭരണകുടത്തിന്റെയും, ജില്ലാ ശിശുക്ഷേമ സമിതിയുടെയും നേത്യത്വത്തിൽ സ്വീകരണം നൽകി.സമ്പൂർണ്ണ ഭരണഘടനാ സാക്ഷരത നേടിയ പഞ്ചായത്തായി കുളത്തൂപ്പുഴയെ ഗവർണ്ണർ പ്രഖ്യാപിച്ച വേളയിൽ ബഹു.…

ശിശുദിനാഘോഷത്തിനോടനുബന്ധിച്ച് ജില്ലാ ശിശുക്ഷേമ സമിതിയും, സോൾസ് ഓഫ് കൊല്ലവും സംയുക്തമായി സംഘടിപ്പിച്ച കിഡ്സ് റൺ കുട്ടികൾക്ക് ആവേശമായി

കിഡസ് റണ്ണിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ എൻ ദേവീദാസ് നിർവഹിച്ചു.ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി അഡ്വ ഡി ഷൈൻ ദേവ് അദ്ധ്യക്ഷനായി, സോൾസ് ഓഫ് കൊല്ലം പ്രസിഡന്റ് PK പ്രവീൺ സ്വാഗതം ആശംസിച്ചു ,സെക്രട്ടറി രാജു രാഘവൻ, ശിശുക്ഷേമസമിതി ജില്ല ട്രഷറർ…

ഹോണടിച്ചത് ഇഷ്ടമായില്ല; പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ച യുവാക്കൾ പിടിയിൽ

ചിറയിൻകീഴ്: യാത്രയ്ക്കിടെ വാഹനത്തിന്റെ ഹോൺ മുഴക്കിയതിൽ പ്രകോപിതരായി പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ. പെരുമാതുറ സ്വദേശി ഷാനിഫർ (32) പുതുക്കുറിച്ചി സ്വദേശി ജോഷി ജെറാൾഡ് (28) എന്നിവരെയാണ് കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. ക്രൈംബറ്റാലിയൻ പോലീസ് ഉദ്യോഗസ്ഥനായ ഷമീറിനെയാണ്…

കുളത്തൂപ്പുഴയിൽ സാഹിത്യ സെമിനാർ

കുളത്തൂപ്പുഴ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ഭരണഭാഷ വാരാചരണത്തിന്റെ ഭാഗമായി ‘മലയാളഭാഷയിലെ കാവ്യവിനോദങ്ങൾ’ വിഷയത്തിൽ സാഹിത്യ സെമിനാർ സംഘടിപ്പിച്ചു. കുമളി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ സുനിൽകുമാർ ഉദ്ഘാടനംചെയ്തു. ബിനുകുമാർ അധ്യക്ഷനായി. സ്കൂൾ സീനിയർ സൂപ്രണ്ട് സുരേഷകുമാർ, കിളിമാനൂർ ഗവ. ഹയർ സെക്കൻഡറി…