കടയ്ക്കൽ ഗ്രാമപഞ്ചായത്തിൽ കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു.

. 12 സ്കൂളുകൾ പങ്കെടുത്തു. 167 കുട്ടികൾ. ജനപ്രതിനിധികൾ , ഉദ്യോഗസ്ഥർ, ഉൾപെടെ 200 ഓളം പേര് പങ്കെടുത്തു.ഉദ്ഘാടനം: ശ്രീ എം. മനോജ് കുമാർ.

അധ്യക്ഷ: ശ്രീമതി ഷാനിശുചിത്വ പ്രതിജ്ഞ: സജി തോമസ് ( പഞ്ചായത്ത് സെക്രട്ടറി)
റിപ്പോർട്ട് അവതരണം: k. കൃഷ്ണകുമാർ ( അസ്സിറ്റൻ്റ് സെക്രട്ടറി)

കുട്ടികളുടെ പാനൽ നിയന്ത്രിച്ചത്: cp HSS Kuttikad, vhss kadaykkal ( ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ).എല്ലാ സ്കൂളിൽ നിന്നും റിപ്പോർട്ട് അവതരണം ഉണ്ടായിരുന്നു.
വിദ്യാർത്ഥികൾക്കും സ്കൂളുകൾക്കും സർട്ടിഫിക്കേറ്റ് വിതരണം ചെയ്തു.