ബട്ടർഫ്ലൈ ഡേകെയർ & പ്രീ സ്കൂളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു.കുട്ടികൾക്കായി ചിത്ര രചനാമത്സരവും നടന്നു.

കുട്ടികൾ കടയ്ക്കൽ ചിൽഡ്രൻസ് പാർക്കിൽ സന്ദർശനം നടത്തി.കുട്ടികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.