കടയ്ക്കൽ GVHSS ൽ ഇന്ന് മുതൽ ആരംഭിച്ച ചടയമംഗലം സബ്ജില്ലാ സ്കൂൾ കലോത്സവ വേദിയിലെ ഭക്ഷണപ്പുര തുറന്നു.


കലാമത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്കും, രക്ഷിതാക്കൾക്കും,അധ്യാപകർക്കും അടക്കം 4000 പേർക്ക് ദിനംപ്രതി ഇവിടെ നിന്നും ഭക്ഷണം നൽകുന്നു.കടയ്ക്കലിലെ തിരുവോണം കാറ്ററിംഗ്സിനാണ് ഭക്ഷണം തയ്യാറാക്കാനുള്ള ചുമതല




