Month: November 2024

വ്യാജ മൊബൈൽ ആപ്പ് വഴി 1500 ലേറെ പേരെ പറ്റിച്ചു : ലക്ഷങ്ങൾ തട്ടിയ കൊല്ലം സ്വദേശിനി അറസ്റ്റിൽ

വ്യാജ മൊബൈൽ ആപ്പ് വഴി ലക്ഷങ്ങളുടെ തട്ടിപ്പ്,കൊല്ലം സ്വദേശിനി അറസ്റ്റിൽ. കൊല്ലം പള്ളിത്തോട്‌ സ്വദേശിനി ജെൻസിമോളാണ് അറസ്റ്റിലായത്. കൊച്ചി സൈബർ സിറ്റി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. ASO എന്ന ആപ്പ് വഴിയാണ് തട്ടിപ്പ് നടത്തിയത്. 1500 ആളുകളെ പറ്റിച്ച് വിദേശത്ത് കടക്കാൻ…

എസ്എസ്എൽസി -പ്ലസ് ടു പരീക്ഷാ തീയതി പ്രഖ്യാപിച്ചു : മാർച്ച് മുതൽ ആരംഭിക്കും, മേയ് മൂന്നാം വാരം ഫലപ്രഖ്യാപനം

തിരുവനന്തപുരം: ഈ അദ്ധ്യായന വര്‍ഷത്തെ എസ്എസ്എല്‍എസി, പ്ലസ്ടു പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷ 2025 മാര്‍ച്ച് 3 മുതല്‍ 26 വരെ നടക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ഹയർസെക്കൻഡറി പരീക്ഷ മാർച്ച് ആറ് മുതൽ 29 വരെയാണ്…

പെൻഷൻ മസ്റ്ററിങ് നടത്തണം

സംസ്ഥാന ട്രഷറികൾ മുഖേനയും ട്രഷറികളിൽ നിന്നും വിവിധ ബാങ്കുകൾ മുഖേനയും പെൻഷൻ വാങ്ങുന്ന, 2024 വർഷത്തിൽ മസ്റ്ററിങ് നടത്താത്ത പെൻഷൻകാർ, 2024 നവംബർ 30ന് മുമ്പായി അടുത്തുള്ള ട്രഷറിയിൽ വാർഷിക മസ്റ്ററിങ് നടത്തണം

കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; കേരള ജ്യോതി എം കെ സാനുവിന്

വിവിധ മേഖലകളിൽ സമൂഹത്തിനു സമഗ്ര സംഭാവനകൾ നൽകിയിട്ടുള്ള വിശിഷ്ട വ്യക്തികൾക്കു കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അധ്യാപകനും എഴുത്തുകാരനുമായ എം കെ സാനുവിനാണ് കേരള ജ്യോതി പുരസ്‌കാരം.…