

കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം 27-10-2024 ഞായറാഴ്ച രാവിലെ 10 മണി മുതൽ കടയ്ക്കൽ പഞ്ചായത്ത് ടൗൺ ഹാളിൽ വച്ച് നടക്കും.ബാങ്കിന്റെ 2023-24 വർഷത്തെ പ്രവർത്തന റിപ്പോർട്ടും, കണക്കും, 2025-26 വർഷത്തെ ബഡ്‌ജറ്റും, ബൈല ഭേദഗതികളും അവതരിപ്പിക്കും, കൂടാതെ കിംസാറ്റ് ആശുപത്രിയുടെ 2023-24 വർഷത്തെ വരവ് ചിലവ് കണക്കുകളും, ബാക്കി പത്രവും, 2025-വർഷത്തെ ബാഡ്ജറ്റും പൊതുയോഗത്തിൽ അവതരിപ്പിയ്ക്കും


കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ, ബാങ്ക് പ്രസിഡന്റ് ഡോ വി മിഥുൻ, വൈസ് പ്രസിഡന്റ് പി പ്രതാപൻ, തൃതല പഞ്ചായത്ത് പ്രതിനിധികൾ,ബാങ്ക് ഭരണസമിതി അംഗങ്ങൾ,സഹകാ രികൾ, ബാങ്ക് ജീവനക്കാർ എന്നിവർ പങ്കെടുക്കും




