
കടയ്ക്കൽ, കോട്ടപ്പുറം ഷീല മന്ദിരത്തിൽ മനോജ് ആണ് ദുബായിൽ വച്ച്. മരണപ്പെട്ടത്. ഇന്നലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട മനോജിനെ ഉടൻതന്നെ ജബൽ അലി എൻ എം സി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാത്രിയോടെ മരണം സംഭവിയ്ക്കുകയായിരുന്നു. ദുബായ് ഇൻവസ്റ്റ് പാർക്കിലായിരുന്നു താമസം. മരണപ്പെട്ട മനോജിന് ഭാര്യയും, ഒരു കുട്ടിയുമുണ്ട്.അറേബ്യൻ കോസ്റ്റ് കോൺട്രാക്ടിങ് കമ്പനിയിലെ ട്രക്ക് ഡ്രൈവറാണ് മരണപ്പെട്ട മനോജ്.സഹോദരി അനുജ
ഭാര്യ ഗായത്രി.
