

ചടയമംഗലം സബ്ജില്ലാ കലോത്സവ നടത്തിപ്പിലേക്ക് കടയ്ക്കൽ ഒരുമ പ്രവാസികൂട്ടായ്മയുടെ സംഭാവന കൈമാറി. കടയ്ക്കൽ ഒരുമ വൈസ് പ്രസിഡന്റ് അക്ബർചിങ്ങേലിയിൽ നിന്നും കലോത്സവ സംഘാടക സമിതിക്കുവേണ്ടി PTA പ്രസിഡന്റ്. Adv. R തങ്കരാജ്. തുക ഏറ്റുവാങ്ങി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് . ലതികാ വിദ്യാധരൻ,പ്രിൻസിപ്പാൾ. നജീബ്, HM. വിജയകുമാർ, കടയ്ക്കൽ ഒരുമ ജോ: സെക്രട്ടറി . നൗഷാദ്സാഹിബ് എക്സിക്യൂട്ടീവ് അംഗങ്ങളായ ഹൃഷികേശ് പാവല്ല, സന്തോഷ്കുമാർ, ഷാനവാസ് , ഷൈജുഷാജി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.




