
2023-24 അധ്യയന വർഷത്തെ ജില്ലാതല മാതൃഭൂമി “സീഡ് ” പുരസ്കാരം കടയ്ക്കൽ GVHSS ന് ലഭിച്ചു.
കൊട്ടാരക്കര താമരക്കുടി ശിവവിലാസം VHSS ൽ നടന്ന ചടങ്ങിൽ വച്ച് കടയ്ക്കൽ GVHSS ലെ സീഡ് കോർഡിനേറ്റർ സലീനബീവി അധ്യാപകൻ സുബൈർ സീഡ് ക്ലബ്ബിലെ കുട്ടികൾ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി



