
കോങ്കൽ എലായിൽ കൊച്ചുകലുങ്ങ് കോങ്കലിൽ വീട്ടിൽ ശ്രീമാൻ ഷിഹാബുദ്ദീന്റെ നേതൃത്വത്തിൽ നടന്ന നാലേക്കർ നെൽകൃഷി ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമാൻ മടത്തറ അനിൽ ഉദ്ഘാടനം ചെയ്തു. അരിപ്പ വാർഡ് മെമ്പർ പ്രിജിത്ത്. പി. അരളീവനം അധ്യക്ഷനായ ചടങ്ങിൽ റോയ്തോമസ്, ഷറഫുദ്ധീൻ തുടങ്ങിയവർ പങ്കെടുത്തു


