കടയ്ക്കൽ ടൗണിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ബാങ്ക് ശാഖയിൽ തീപിടുത്തം.വ്യാഴം രാത്രി 10 30 നാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. പുക ഉയരുന്നത് കണ്ട നാട്ടുകാർ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു അവർ വന്ന് തീ കെടുത്തി സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.