
ബാലസംഘം കടയ്ക്കൽ ഏരിയ സമ്മേളനം എൻ എസ് സ്മാരക ഹാളിൽ നടന്നു. ബാലസംഘം ജില്ലാ സെക്രട്ടറി അതുൽ രവി ഉദ്ഘാടനം ചെയ്തു.. ദേവിക അധ്യക്ഷയായി,പത്മകുമാർ സ്വാഗതം പറഞ്ഞു

ബാലസംഘം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൃഷ്ണൻ മാഷ്,ജില്ലാ കോഡിനേറ്റർ മിഥുൻ,സിപിഐ എം ഏരിയ സെക്രട്ടറി എം നസീർ,വി സുബ്ബലാൽ, ലതിക വിദ്യാധരൻ,തുടങ്ങിയവർ സംസാരിച്ചു ഭാരവാഹികൾ നിവേദ്യ (പ്രസിഡന്റ്) മുന്ന സുധീർ (സെക്രട്ടറി),സന്തോഷ് മതിര (കൺവീനർ) കാർത്തിക് (കോഡിനേറ്റർ)


