


കടയ്ക്കൽ ഗ്രാമപഞ്ചായത്തിനെ കുറിച്ചും കടക്കൽ കുടുംബശ്രീ സി ഡി എസ്, എഡിഎസ്, അയൽക്കൂട്ടം എന്നിവയുടെ പ്രവർത്തനങ്ങളെക്കുറിച്ചും പഠിക്കുന്നതിനായി മഹാരാഷ്ട്ര ടീം കടയ്ക്കൽ ഗ്രാമപഞ്ചായത്തിൽ എത്തി


കടക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, കിംസാറ്റ് ചെയർമാൻ സഖാവ് എസ് വിക്രമൻ, ജില്ലാ മിഷൻ കോഡിനേറ്റർ ആർ വിമൽചന്ദ്രൻ

സിഡിഎസ് ചെയർപേഴ്സൺ വൈസ് ചെയർപേഴ്സൺ സിഡിഎസ് അംഗങ്ങൾ സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി ജില്ലാ മിഷൻ സ്റ്റാഫുകൾ എന്നിവർ പങ്കെടുത്തു
വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
https://chat.whatsapp.com/IHGbDcvFBSK11SoiIboCOF

