കടയ്ക്കൽ ടാൽറോപ്പ് വില്ലജ് പാർക്കിന്റെ ഉദ്‌ഘാടനവും, സ്കോളർഷിപ് വിതരണവും മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിർവ്വഹിച്ചു

.കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ ഓഫീസിന് സമീപത്താണ് വില്ലേജ് പാർക്ക് ആരംഭിച്ചത്. 2024 സെപ്റ്റംബർ 10 ന് കടയ്ക്കലിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ബ്ലോക്ക്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ, പഞ്ചായത്ത് പ്രസിഡന്റ്‌ എം മനോജ്‌ കുമാർ, കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ,ബ്ലോക്ക്‌ മെമ്പർ സുധിൻ കടയ്ക്കൽ,

വാർഡ് മെമ്പർ കെ എം മാധുരി, അഡ്വ ജി മോഹനൻ,താജുദ്ദീൻ കടയ്ക്കൽ,സഫീർ നജുമുദ്ദീൻ,അനസ് അബ്ദുൽ ഗഫൂർ,ഷമീർഖാൻ,അജീഷ് സതീശൻ,ജോൺസ് ജോസഫ് എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!