
കുടുംബശ്രീ ജന്റർ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ 11 കുടുംബശ്രീ സിഡിസുകളിൽ നടപ്പിലാക്കുന്ന സ്വയം പ്രതിരോധ പരിശീലന പരിപാടിയോടനുബന്ധിച്ച് 6 സിഡിസുകളിൽ നേതൃത്വത്തിൽനാടകം സംഘടിപ്പിച്ചു. ആയതിന്റെ ഭാഗമായി കടയ്ക്കൽ സിഡിഎസിൽ നാടകം സംഘടിപ്പിച്ചു.

സിഡിഎസ് ചെയർപേഴ്സൺ രാജശേരി. എ,വൈസ് ചെയർപേഴ്സൺ ഇന്ദിര ഭായി.സി,ജെൻഡർ ഡി പി എം R. ബീന,

അസിസ്റ്റന്റ് സെക്രട്ടറി കെ. കൃഷ്ണകുമാർ,cds മെമ്പർമാരായഹേന, രജനി,കമ്മ്യൂണിറ്റി കൗൺസിലർ ശ്രീജഅനിൽ,, MEC ഇന്ദിര, അക്കൗണ്ടന്റ്-റബൈദ, JS ബൈജു M ബഷീർ എന്നിവർ പങ്കെടുത്തു


