കടയ്ക്കൽ ഗ്രാമ പഞ്ചായത്തിന്റെയും സാമൂഹിക ആരോഗ്യ കേന്ദ്രം നിലമേലിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് കുടുമ്പംങ്ങൾ ക്കുള്ള ഓണ ഭഷ്യകിറ്റ് വിതരണം കടയ്ക്കൽ പഞ്ചായത്ത്‌ ഹാളിൽ വെച്ച് മെമ്പർ കടയിൽ സലീമിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌കുമാർ അവർകൾ നിർവഹിച്ചു.

കെ എം മധുരി(ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ )വി വേണുകുമാരൻ നായർ ( വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ )ജേക്കബ് ജോർജ് (ഹെൽത്ത്‌ സൂപ്പർവൈസർ )മേരികുട്ടി ജോസ് (മാനേജർ എ ജി പബ്ലിക്ക് സ്കൂൾ ) എന്നിവർ ആശംസകൾ നേർന്നു.
ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീകുമാർ എൻ സ്വാഗതവും, രാജി പി ആർ (പാലിയേറ്റീവ് നേഴ്സ് )നന്ദി യും പറഞ്ഞു.