

2024 സംസ്ഥാന സ്കൂൾ ഒളിമ്പിക്സിന് മുന്നോടിയായി കടയ്ക്കൽ GVHSS ൽ sept 24,25 തീയതികളിൽ നടക്കുന്ന സ്കൂൾ കായികമേളയുടെ ആരംഭം കുറിച്ചുകൊണ്ട് വാർഡ് മെമ്പർ സബിത D S, സ്കൂൾ കായിക വേദി സെക്രട്ടറി അഭിനവ് എന്നിവർ ചേർന്ന് ദീപശിഖ തെളിയിച്ചു
.ഇതിനോടാനുബന്ധിച്ച് പതാക ഉയർത്തലും വാർഡ് മെമ്പർ നിർവ്വഹിച്ചു

സ്കൂൾ പ്രിൻസിപ്പാൾ നജീം, പ്രധാന അധ്യാപകൻ, വിജയകുകർ, അധ്യാപർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.



