
കോട്ടപ്പുറം, സവിത ഭവനിൽ സുരേഷ്ബാബു (70)അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്നു. ഇന്നലെ വെളുപ്പിന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ചായിരുന്നു അന്ത്യം.

സാംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3 മണിയ്ക്ക് കോട്ടപ്പുറത്തുള്ള സ്വവസതിയിൽ നടക്കും. സജ ആണ് ഭാര്യ, മകൻ അക്ഷയ് ബാബു.
