
2024 ഡിസംബർ 3 മുതൽ 7 വരെ തിരുവനന്തപുരം ജില്ലയിലെ 24 വേദികളിലായി നടത്തപ്പെടുന്ന അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂൾ കാലോത്സവത്തിന് മുന്നോടിയായുള്ള ചടയമംഗലം സബ് ജില്ലാ സ്കൂൾ കാലോത്സവം 2024 ഒക്ടോബർ 26,27,28,29 തീയതികളിൽ കടയ്ക്കൽ GVHSS ൽ നടക്കുന്നു.
ഉത്സവ നടത്തിപ്പിന്റെ പ്രൗഡിയിലും, വർണ്ണാഭയിലും അനുകരണീയ മാതൃക സൃഷ്‌ടിച്ചിട്ടുള്ള കടയ്ക്കൽ വിപ്ലവ മണ്ണിന്റെ ആസ്ഥാന അക്ഷരമുറ്റത്തെത്തുന്ന ഈ കാലോത്സവത്തെ നമുക്ക് ഹൃദയപൂർവ്വം നമുക്ക് വിജയിപ്പിക്കേണ്ടതുണ്ട്. ആയതിലേയ്ക്ക് 2024 സെപ്റ്റംബർ 30 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് കടയ്ക്കൽ GVHSS ലെ VHSS ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു.
മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ എല്ലാവരും പങ്കെടുക്കണമെന്ന് സ്കൂൾ പി റ്റി എ അറിയിക്കുന്നു.


