
ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ഭാഗമായി നാഷണൽ ഓപ്പൺ സ്കൂളിൽ UN Volunters India സംഘടിപ്പിച്ച ചിത്ര രചന /ക്വിസ് കോംപറ്റീഷൻ നിൽ വിജയികളായ കുട്ടികൾക്ക് ഐക്യ രാഷ്ട്ര സംഘടനാ പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റും സമ്മാനങ്ങളും നാഷണൽ UN Volunters India പ്രതിനിധിയും ചലച്ചിത്ര പിന്നണി ഗാന രചയിതാവും സംവിധായകനും UN അന്താരാഷ്ട്ര സമാധാന സമ്മാന ജേതാവുമായ ശ്രീ ദീപു RS ചടയമംഗലം വിതരണം ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ ശ്രീ മുരളി ചുണ്ട അധ്യക്ഷനായിരുന്നു



