
കടയ്ക്കൽ GVHSS ലെ ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ, ഗണിതശാസ്ത്ര പ്രദർശനം എന്നിവയുടെ ഉത്ഘാടനം നടന്നു.09-08-2024 രാവിലെ 10 മണിയ്ക്ക് സ്കൂൾ എസ് പി സി ഹാളിൽ നടന്ന ചടങ്ങ് പുനലൂർ വിദ്യാഭ്യാസ ജില്ലാ ഓഫീസർ ശ്രീമതി ശ്രീജ ഗോപിനാഥ് ഉത്ഘാടനം ചെയ്തു.

എച്ച് എം റ്റി വിജയകുമാർ,അധ്യാപകർ, സ്റ്റാഫ് പ്രതിനിധികൾ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.



