19-08-2024 ൽ ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർ രാജേഷ്. എ. കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കടയ്ക്കൽ കോട്ടപ്പുറത്തു വീട്ടിൽ കഞ്ചാവ് ചെടി നട്ട് പരിപാലിച്ചു വന്ന കടയ്ക്കൽ, കോട്ടപ്പുറം മമതാ ഭവനിൽ സുരേന്ദ്രൻ മകൻ മനീഷ് എസ് എസ് എന്നയാളെ അറസ്റ്റ് ചെയ്തു.

ഒരു എൻഡിപിഎസ് കേസെടുത്തിട്ടുള്ളതാണ്. ചടയമംഗലം എക്സൈസ് റേഞ്ച് ഓഫീസിൽ NDPS ക്രൈം രജിസ്റ്റർ ചെയ്തു.

പാർട്ടിയിൽ AEI ഷാജി K , AEI (gr) ഉണ്ണികൃഷ്ണൻ. ജി CEO മാരായ ,മാസ്റ്റർ ചന്തു, ഷൈജു, ജയേഷ് കെ ജി, എക്സൈസ് ഡ്രൈവർ സാബു എന്നിവർ പങ്കെടുത്തു.

97cm നീളവും 11 ശിഖരങ്ങളോട് കൂടിയതുമായ കഞ്ചാവ് ചെടിയാണ് ടിയാൻ പരിപാലിച്ചു വന്നത്.

error: Content is protected !!