
കേരളത്തെ കൺസ്യൂമർ സ്റ്റേറ്റിൽ നിന്നും ക്രിയേറ്റർ സ്റ്റേറ്റിലേക്ക് മാറ്റാൻ അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളെ ക്രിയേറ്റർമാരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടുകൂടി ടാൽറോപും,റിപ്പോർട്ടർ ടിവിയും ചേർന്ന് ഒരുക്കുന്ന പ്രോഗ്രാമാണ് “ONE CREATOR FROM ONE WARD”അവസാന വർഷ പരീക്ഷയിൽ കണക്കിൽ 80% മുകളിൽ മാർക്ക് നേടിയവർക്കാണ് ഈ സൗജന്യ സ്കോളർഷിപ്പ് പ്രോഗ്രാം.

സ്‌കോളർഷിപ്പ് എക്സാമിലൂടെ തിരഞ്ഞെടുക്കുന്ന ഒരു വാർഡിലെ ഒരു വിദ്യാർത്ഥിക്കായിരിക്കുംഈ അഞ്ചുവർഷ പ്രോഗ്രാമിൽ സൗജന്യമായി ജോയിൻ ചെയ്യാൻ അവസരം ലഭിക്കുക. ടാൽറോപിന്റെ വില്ലേജ് പാർക്കുകളിലാണ് തിരഞ്ഞെടുത്ത വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നത് തിരഞ്ഞെടുത്തു വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നത്.

കടയ്ക്കൽ പഞ്ചായത്തി രണ്ട് പരീക്ഷ കേന്ദ്രങ്ങളാണ്. 1 മുതൽ 12 വരെയുള്ള വാർഡിലുള്ള വിദ്യാർഥികൾക്ക് കടയ്ക്കൽ ഗവ യു പി എസിലും, 13 മുതൽ 19 വരെയുള്ള വാർഡിലെ വിദ്യാർഥികൾക്ക് ആറ്റുപുറം എക്സ് സർവീസ്മെൻസ് യു പി എസിലും പരീക്ഷ നടക്കും.
പരീക്ഷയിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ താഴെ തന്നിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക.
https://forms.gle/pYch51guZ6JNPvxQ8
കൂടുതൽ വിവരങ്ങൾക്ക്
ബന്ധപെടുക : +91 85928 25276,
+91 97786 20195


