
കൊല്ലം ഇട്ടിവ പഞ്ചായത്തിലെ മേളയ്ക്കാട് ‘സഫ്ദർ ഹഷ്മി’ വായനശാല ഓണഘോഷത്തിനായി സ്വരൂപ്പിച്ച 20000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവനയായി നൽകി.

മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി തുക കൈമാറി.വാര്‍ഡ് മെമ്പര്‍ അഡ്വ: എ.നിഷാദ് റഹ്മാന്‍,വായനശാല സെക്രട്ടറി ശ്യാംദേവ്,അഭിജിത്ത് എന്നിവർ പങ്കെടുത്തു.


