Month: August 2024

കടയ്ക്കൽ നാഷണൽ ഓപ്പൺ സ്കൂളിലെ കുട്ടികൾക്ക് ഐക്യ രാഷ്ട്ര സംഘടനാ പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ഭാഗമായി നാഷണൽ ഓപ്പൺ സ്കൂളിൽ UN Volunters India സംഘടിപ്പിച്ച ചിത്ര രചന /ക്വിസ് കോംപറ്റീഷൻ നിൽ വിജയികളായ കുട്ടികൾക്ക് ഐക്യ രാഷ്ട്ര സംഘടനാ പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റും സമ്മാനങ്ങളും നാഷണൽ UN Volunters India പ്രതിനിധിയും ചലച്ചിത്ര…

വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ആശ്വാസധനമായി 4 കോടി അനുവദിച്ച് സര്‍ക്കാര്‍

മേപ്പാടി മുണ്ടക്കൈ – ചൂരല്‍മല – അട്ടമല ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് ആശ്വാസ ധനസഹായം നല്‍കുന്നതിന് നാലു കോടി അനുവദിച്ചു. സംസ്ഥാന ദുരന്ത നിവാരണ പ്രതികരണ നിധിയില്‍ നിന്നാണ് ജില്ലാ കളക്ടര്‍ക്ക് നാല് കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സംസ്ഥാന…

വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി കൊല്ലം ജില്ലാ പഞ്ചായത്ത്.

തനത് ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ ആദ്യ ഗഡുവായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കി.ദുരന്തമനുഭവിക്കുന്നവര്‍ക്ക് സഹായമായി എല്ലാവരും കഴിയുന്ന സഹായം സി.എം.ഡി.ആര്‍.എഫ് ഫണ്ടിലേക്ക് നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡോ. പി.കെ.ഗോപന്‍ പറഞ്ഞു. കലക്ട്രേറ്റ് ചേംബറില്‍ ജില്ലാ കലക്ടറിന്…

കടയ്ക്കൽ GVHSS ൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

സംസ്ഥാന ജനകീയ രക്തദാന സേനയും (PBDA) കടയ്ക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് വിഭാഗവും കൊല്ലം ഗവ. മെഡിക്കൽ കോളജ് ട്രാൻസ്മിഷൻ മെഡിസിൻ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ആരിഫിന്റെ നേതൃത്വത്തിലുള്ള ടീമിന്റെയും സംയുക്താഭിമുഖ്യത്തിൽ കടയ്ക്കൽ ഗവൺമെന്റ്…

error: Content is protected !!