
സപ്ലൈകോ വഴി നടത്തുന്ന നെല്ല് സംഭരണ പദ്ധതിയുടെ 2024-25 ഒന്നാം വിള സീസണിലെ ഓൺലൈൻ കർഷക രജിസ്‌ട്രേഷൻ ആഗസ്റ്റ് 25 മുതൽ ആരംഭിക്കും. താല്പര്യമുള്ളവർ www.supplycopaddy.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് കർഷക രജിസ്‌ട്രേഷൻ നടത്തണം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്

