
നിലമേൽ നാദം ആട്സ് & സ്പോർട്സ് ക്ലബ്ബ് വയനാട് ദുരന്ത നിവാരണത്തിനായി മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച 50000 രൂപ ബഹു. ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഏറ്റുവാങ്ങി.
ക്ലബ്ബ് പ്രസിഡന്റ് റിയാസ്ഖാൻ.എ.എസ്, നാദം ഗ്രന്ഥശാല സെക്രട്ടറി അജ്മൽ. ജെ, സജീബ്.എം, ഷാൻ പി.എസ്, നൗഫൽ എന്നിവർ പങ്കെടുത്തു.



