
ഇട്ടിവ പഞ്ചായത്തിലെ പ്രതിഭാ സംഗമം ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു,പഞ്ചായത്ത് പ്രസിഡന്റ് സി അമൃത അധ്യക്ഷയായി

വൈസ് പ്രസിഡന്റ് ബി ഗിരിജമ്മ സ്വാഗതം പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, ബ്ലോക്ക് സ്ഥിരം അധ്യക്ഷൻ ജി ദിനേശ് കുമാർ,പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ബി ബൈജു എ നൗഷാദ്,

ടി എസ് പ്രദീപ്, റാഫി ,എ ജയേഷ്,ഷൂജ ഉൾ മുൾഖ്,ഷെറീഖ്, കെ ലളിതമ്മ, ബേബി ഷീല,ബി ശിവദാസൻ പിള്ള എന്നിവർ പങ്കെടുത്തു



