
കുമ്മിൾ ഹയർസെക്കൻഡറി സ്കൂളിൽ അനുവദിച്ച വർണ്ണക്കൂടാരത്തിൻ്റെ ഉദ്ഘാടനം മന്ത്രി ജെ ചിഞ്ചുറാണി നിർവ്വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, കുമ്മിൾ പഞ്ചായത്ത് പ്രസിഡന്റ് കെ മധു, എ സഫറുള്ളഖാൻ ,ജന പ്രതിനിധികൾ, അധ്യാപകർ, പി റ്റി എ ഭാരവാഹികൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.




