![](https://dailyvoicekadakkal.com/wp-content/uploads/2024/08/DAILY-STRIP-21-1024x296.jpeg)
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉല്‍പന്നങ്ങളുടെ വിപണനം ലക്ഷ്യമിട്ട് സംസ്ഥാന വ്യവസായ വകുപ്പ് ആരംഭിക്കുന്ന ഓണ്‍ലൈന്‍ ഇ-കൊമേഴ്‌സ് പോര്‍ട്ടല്‍ ആണ് കെഷോപ്പി കെല്‍ട്രോണിന്റെ സഹായത്തോടെ ബിപിടി (ബോര്‍ഡ് ഫോര്‍ പബ്‌ളിക് സെക്ടര്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍) യുടെ മേല്‍നോട്ടത്തിലാണ് പോര്‍ട്ടല്‍ തയ്യാറാക്കിയത്.
![](https://dailyvoicekadakkal.com/wp-content/uploads/2024/08/WhatsApp-Image-2024-08-20-at-5.43.14-PM-11-777x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2024/08/WhatsApp-Image-2024-02-04-at-7.57.25-PM-22-799x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2024/08/DAILY-EMPLEM-31-816x1024.jpeg)