
കടയ്ക്കൽ GVHSS ലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വയനാടിന്റെ പുനർനിർമ്മാണത്തിനായി സമാഹരിച്ച 247600 രൂപ ( രണ്ട് ലക്ഷത്തി നാല്പത്തിയേഴായിരത്തി അറൂനൂറ് ) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിക്ക് യിലേയ്ക്ക് കൈമാറി .കടയ്ക്കൽ GVHSS സ്വമേധയ ഏറ്റെടുത്ത പ്രവർത്തനമാണിത്.
നജീം എ (പ്രിൻസിപ്പാൾ ), വിജയകുമാർ റ്റി (ഹെഡ്മാസ്റ്റർ ), മനോജ് (PTA വൈസ് പ്രസിഡന്റ് ), ഷിയാദ് ഖാൻ (സ്കൂൾ സ്റ്റാഫ് സെക്രട്ടറി ), മുഹമ്മദ് താഹ (HSS സ്റ്റാഫ് സെക്രട്ടറി ), സമീഷ് (VHSEപ്രതിനിധി),
അംബരീഷ് ( വിദ്യാർത്ഥി പ്രതിനിധി) എന്നിവർ ചേർന്നാണ് മുഖ്യമന്ത്രിക്ക് നേരിട്ട് DD കൈമാറിയത്



