
സംസ്ഥാന ജനകീയ രക്തദാന സേനയും (PBDA) കടയ്ക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് വിഭാഗവും കൊല്ലം ഗവ. മെഡിക്കൽ കോളജ് ട്രാൻസ്മിഷൻ മെഡിസിൻ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ആരിഫിന്റെ നേതൃത്വത്തിലുള്ള ടീമിന്റെയും സംയുക്താഭിമുഖ്യത്തിൽ കടയ്ക്കൽ ഗവൺമെന്റ് ഹയർസെക്കൻഡറി ഹൈസ്കൂളിൽ രക്തദാന ക്യാമ്പ് നടന്നു.


PBDA ചടയമംഗലം ക്ലസ്റ്റർ ഉദ്ഘാടനം ഹയർസെക്കൻഡറി പ്രിൻസിപ്പൽ ശ്രീ നജീം നിർവഹിച്ചു. P

BDA ജില്ലാ കോഡിനേറ്റർമാരായ അനിൽ ആഴാവീട്, ഷിംല, നസീബ് റഹ്മാൻ, വൈസ് പ്രിൻസിപ്പൽ സൗമ്യമോൾ ഹെഡ്മാസ്റ്റർ വിജയകുമാർ എന്നിവർ സംസാരിച്ചു.

