Month: August 2024

ചരമം; ശശിധരൻ, ചിറയിൽ വീട്, കാര്യം

കടയ്ക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷാനിയുടെ പിതാവ് കാര്യം കുന്നുംപുറത്ത് ചിറയിൽ വീട്ടിൽ ശശിധരൻ (72) അന്തരിച്ചു.Citu കടയ്ക്കൽ ടൗൺ ഹെഡ് ലോഡ് തൊഴിലാളിയായിരുന്നു. ആദരാഞ്ജലികൾ

കുരുന്നുകളുടെ മാനസിക ഉല്ലാസത്തിന് പഠന യാത്ര സംഘടിപ്പിച്ചു

കടയ്ക്കൽ : കുരുന്നുകളുടെ മാനസിക ഉല്ലാസ പഠന യാത്ര സംഘടിപ്പിച്ചു.ചിതറ എ.പി. ആർ. എം സെൻട്രൽ സ്കൂളിലെ നേഴ്സറി , എൽ . കെ . ജി ക്ലാസ് ലെ കുരുന്നു കുട്ടികളെ യാണ് വിവിധ ഇടങ്ങളിൽ സന്ദർശനം നടത്തിയത്. കടയ്ക്കൽ…

യുവതിയെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി.

കടയ്ക്കൽ: യുവതിയെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കുമ്മിൾ വട്ടത്താമര ഇരുന്നൂറ്റിൽ എൽഎസ് നിവാസിൽ ബിനുവിന്റെയും ബിന്ദുവിന്റെയും മകൾ അനന്യപ്രിയ(22)യാണ് മരിച്ചത്. വ്യാഴം വൈകിട്ട് 6.30ന് ആയിരുന്നു സംഭവം. കുളിക്കാൻ കയറിയ അനന്യ ഏറെ കഴിഞ്ഞിട്ടും തിരിച്ചിറങ്ങാത്തതിനെത്തുടർന്ന് പരിശോധിച്ചപ്പോൾ കുളിമുറിയിൽ ബോധമറ്റ് കിടക്കുകയായിരുന്നു…

“ഡെയ്‌ല’ എത്തി , കണ്ടെയ്‌നറുകൾ ഇറക്കിത്തുടങ്ങി ; “ഒറിയോൺ” തിങ്കളാഴ്‌ച.

മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ വമ്പൻ ചരക്കുകപ്പൽ ഡെയ്‌ല വിഴിഞ്ഞം തുറമുഖത്തെത്തി. 2000 കണ്ടെയ്നറുകൾ വിഴിഞ്ഞത്തിറക്കുമെന്നാണ് വിവരം. 366 മീറ്റർ നീളവും 51 മീറ്റർ വീതിയുമുള്ള കപ്പലിന്‌ 13,988 ടിഇയു വഹിക്കാൻ ശേഷിയുണ്ട്‌. രണ്ടായിരത്തിലേറെ കണ്ടെയ്‌നറുകൾ വിഴിഞ്ഞത്ത്‌ ഇറക്കുമെന്നാണ്‌ സൂചന. കേരളത്തിൽ പ്രാദേശിക…

ഉള്ളിവടയ്ക്കുള്ളിൽ സിഗരറ്റുകുറ്റി: തട്ടുകട അടപ്പിച്ച്‌ പൊലീസ്.

പത്തനംതിട്ട: ഉള്ളിവടയ്‌ക്കുള്ളില്‍ നിന്നും സിഗരറ്റ് കുറ്റി കിട്ടിയെന്ന പരാതിയെ തുടർന്ന് തട്ടുകട അടപ്പിച്ചു. ത്തനംതിട്ട മല്ലപ്പള്ളിയിലാണ് സംഭവം. ഉള്ളിവട വാങ്ങിയ ആളുടെ ബന്ധുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് മല്ലപ്പള്ളി IHRD വിദ്യാഭ്യാസ സ്ഥാപനത്തോട് ചേർന്ന് പ്രവർത്തിക്കുന്ന…

ഓണം കൈത്തറി വിപണനമേള തുടങ്ങി

സംസ്ഥാനത്ത് ഓണം കൈത്തറി വസ്ത്ര പ്രദർശന വിപണന മേളക്ക് തുടക്കമായി. തിരുവനന്തപുരം കനകക്കുന്ന് സൂര്യകാന്തി ഫെയർ ഗ്രൗണ്ടിൽ സെപ്റ്റംബർ 14 വരെയാണ് മേള. കേരളം, ജമ്മു കാശ്മീർ, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, തെലുങ്കാന, ജാർഖണ്ഡ്, തമിഴ്നാട്, ബീഹാർ, ഡൽഹി,…

നൂതന സംരംഭങ്ങള്‍ക്ക് പുതിയ കുതിപ്പേകാന്‍ കെഎഫ്സി സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ്

കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് കുതിപ്പും ഊര്‍ജവും പകരുന്നതിനായി കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ സംഘടിപ്പിച്ച കെഎഫ്സി സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ് 2024ന് തുടക്കമായി. സ്റ്റാര്‍ട്ടപ്പ് രംഗത്തെ പുതിയ അവസരങ്ങളും മാതൃകകളും ചര്‍ച്ച ചെയ്യുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന പരിപാടിയില്‍ സംരംഭകര്‍, നിക്ഷേപകര്‍,…

21-ാമത് കന്നുകാലി സെൻസസ് സെപ്റ്റംബർ 2 ന് ആരംഭിക്കും

21-ാമത് കന്നുകാലി സെന്‍സസ്- സെപ്റ്റംബര്‍ രണ്ടിന് ആരംഭിക്കും. വളര്‍ത്തുമൃഗങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കി പൊതുജനങ്ങളും കര്‍ഷകരും കണക്കെടുപ്പിനോടും സഹകരിക്കണ്ടേതുണ്ട്.സെപ്റ്റംബര്‍ 2 മുതല്‍ മുതല്‍ ആരംഭിക്കുന്ന ഇരുപത്തിയൊന്നാമതു കന്നുകാലി സെന്‍സസിനായി വകുപ്പില്‍ നിന്നും 3500 ലധികം എന്യൂമറേറ്റമാരെ നിയമിച്ചിട്ടുണ്ട്. ഇവര്‍ സംസ്ഥാനത്തെ 1…

വയനാടിനായി കൈകോർത്ത് മലയാളം മിഷൻ കുരുന്നുകൾ: ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത് അരക്കോടി രൂപ

ലോകമെമ്പാടുമുള്ള മലയാളം മിഷൻ ചാപ്റ്ററുകളിലെ കുരുന്നുകൾ മാതൃ നാടിനായി കൈകോർത്തുകൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അരക്കോടി രൂപ സംഭാവന ചെയ്തു. സഹജീവി സ്നേഹവും മാതൃദേശത്തിനോടുള്ള പ്രതിബദ്ധതയും പ്രവാസി കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മലയാളം ‘മിഷൻ വയനാടിനൊരു ഡോളർ’ എന്ന പദ്ധതി ആവിഷ്കരിച്ചത്.…

ക്യുആർ സ്‌കാൻ ചെയ്യാം; ട്രെയിൻ 
ടിക്കറ്റെടുക്കാം.

യാത്രക്കാർക്ക്‌ ട്രെയിൻ ടിക്കറ്റെടുക്കാൻ വരിനിന്ന്‌ കഷ്ടപ്പെടേണ്ട, ക്യുആർ കോഡ്‌ സ്‌കാൻ ചെയ്‌ത്‌ യുപിഐ വഴി പണമടച്ചാൽ നിമിഷങ്ങൾക്കുള്ളിൽ ടിക്കറ്റ്‌ കൈയിൽ കിട്ടും. പാലക്കാട്‌ ഡിവിഷനിലെ 85 റെയിൽവേ സ്‌റ്റേഷനിലാണ്‌ ടിക്കറ്റെടുക്കൽ എളുപ്പമാക്കാൻ നടപടി സ്വീകരിച്ചത്‌. യുടിഎസ്‌ (അൺ റിസർവ്‌ഡ്‌ ടിക്കറ്റിങ് സിസ്‌റ്റം)…