കൊല്ലത്ത് സന്ദർശനത്തിനെത്തിയ ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻഖറെയും പത്നി സുധേഷ് ധൻഖറേയും ആശ്രാമം ഹെലിപ്പാഡിൽ മേയർ പ്രസന്നാ ഏണസ്റ്റ് സ്വീകരിച്ചു. എം മുകേഷ് എം എൽ എ, കളക്ടർ ദേവിദാസ് എന്നിവർ സന്നിഹിതരായിരുന്നു