“കാർഗിൽ വിജയ് ദിവസ് ” പ്രമാണിച്ച് കടയ്ക്കൽ GVHSS ലെ NCC യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കാർഗിൽ ഓപ്പറേഷനിൽ പങ്കെടുത്ത Rtd ക്യാപ്റ്റൻ അനിൽകുമാറിനെ ആദരിച്ചു.

ഹെഡ്മാസ്റ്റർ റ്റി വിജയകുമാർ, NCC ഓഫീസർ ചന്ദ്രബാബു എന്നിവർ ആശംസകൾ അർപ്പിച്ചു.