![](https://dailyvoicekadakkal.com/wp-content/uploads/2024/07/WhatsApp-Image-2024-05-12-at-9.31.56-PM-7-1024x385.jpeg)
ജൂലൈ 5,6,7 തീയതികളിൽ കടയ്ക്കൽ GVHSS ൽ വച്ച് നടന്ന സ്കൗട്ട് & ഗൈഡ്സ് ത്രിതീയ സോപാൻ ടെസ്റ്റ് ക്യാമ്പ് സമാപിച്ചു.
![](https://dailyvoicekadakkal.com/wp-content/uploads/2024/07/WhatsApp-Image-2024-07-07-at-5.46.17-PM-1-1024x768.jpeg)
ജൂലൈ 5,6,7 തീയതികളിലാണ് ക്യാമ്പ് നടന്നത് .പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ എല്ലാ ഹൈസ്കൂളുകളിലെയും 325 സ്കൗട്ട് & ഗൈഡ്സ് കുട്ടികൾ ഈ ക്യാമ്പിൽ പങ്കെടുത്തത്.
![](https://dailyvoicekadakkal.com/wp-content/uploads/2024/07/WhatsApp-Image-2024-07-07-at-5.46.17-PM-1024x768.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2024/07/WhatsApp-Image-2024-07-07-at-5.45.37-PM-1024x768.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2024/07/THALAM1-11-682x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2024/07/450339703_1040181234359354_2781993227996488897_n.jpg)
![](https://dailyvoicekadakkal.com/wp-content/uploads/2024/07/DAILY-EMPLEM-15-816x1024.jpeg)