Month: July 2024

കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ ഹരിത കർമ്മ സേന അംഗങ്ങൾക്ക് റെയിൻ കോട്ട്, ഗ്ലൗസ്, തൊപ്പി എന്നിവ വാങ്ങി നൽകി.

കടക്കൽ ഗ്രാമപഞ്ചായത്ത് 2024- 25 സാമ്പത്തിക വർഷത്തിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ നിർവഹണം നടത്തുന്ന ഹരിത കർമ്മ സേന അംഗങ്ങൾക്ക് റെയിൻ കോട്ട്, ഗ്ലൗസ്, തൊപ്പി എന്നിവയുടെ വിതരണ ഉദ്ഘാടനം ബഹു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം.മനോജ് കുമാർ ഗ്രാമപഞ്ചായത്ത് കോൺഫറൻസ്…

ഓണത്തിന്‌ സ്വന്തം ബ്രാൻഡില്‍ കുടുംബശ്രീ ഉപ്പേരിയും ശർക്കരവരട്ടിയും

ഓണത്തിന്‌ കുടുംബശ്രീ ഉപ്പേരിയും ശർക്കരവരട്ടിയും സ്വന്തം ബ്രാൻഡ്‌ പേരിൽ വിപണിയിലെത്തിക്കും. എല്ലാ വർഷവും വിപണിയില്‍ യൂണിറ്റുകളുടെ ഓണം ഉൽപ്പന്നങ്ങളാണെങ്കിലും, ആദ്യമായാണ്‌ ഒരു പേരിൽ ബ്രാൻഡ്‌ ചെയ്ത്‌ സംസ്ഥാനവ്യാപകമായി വില്‍പ്പനയ്‌ക്ക് എത്തിക്കുന്നത്. മുൻവർഷങ്ങളിൽ 50 കിലോയിലധികം ഉൽപ്പാദനം നടത്തിയ ഏകദേശം മുന്നൂറോളം യൂണിറ്റുകളെയാണ്‌…

നഗരത്തിൽ ഭീതിപടർത്തിയ കാട്ടുപോത്തിനെ മയക്കുവെടിവെച്ച്‌ പിടികൂടി

തിരുവനന്തപുരം മംഗലപുരത്ത് ഭീതി പരത്തിയ കാട്ടുപോത്തിനെ പിടികൂടി. മയക്കുവെടി വച്ചാണ്‌ കാട്ടുപോത്തിനെ പിടികൂടിയത്‌. മയക്കുവെടി കൊണ്ട ശേഷം പോത്ത്‌ വിരണ്ടോടുകയും തുടർന്ന്‌ മയങ്ങി വീഴുകയുമായിരുന്നു. പിരപ്പൻകോട്‌ തെന്നൂർ ദേവീക്ഷേത്രത്തിനു സമീപം മയങ്ങി വീണ കാട്ടുപോത്തിന് ആരോഗ്യപ്രശ്നങ്ങളുണ്ടോയെന്ന്‌ പരിശോധിക്കും. തുടർന്ന്‌ ഇതിനെ വാഹനത്തിലാക്കി…

ചിക്കന്‍ പോക്‌സ്: യഥാസമയം ചികിത്സ തേടണം ആരോഗ്യ വകുപ്പ്

ചിക്കന്‍ പോക്‌സ് വേരിസെല്ലാ സോസ്റ്റര്‍ (Varicella Zoster) എന്ന വൈറസ് മൂലമുള്ള പകര്‍ച്ച വ്യാധിയാണ്. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധ ശേഷി കുറഞ്ഞ അവസ്ഥയിലുളളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാനും, മരണം വരെയും സംഭവിക്കാനും സാധ്യതയുണ്ട്. രോഗബാധിതര്‍ കൃത്യമായി ചികിത്സതേടണമെന്ന് ആരോഗ്യ…

രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിന്റെ ലബോറട്ടറി കൊല്ലത്ത്

കേന്ദ്ര സർക്കാരിൻ്റെ സ്വയംഭരണ സ്ഥാപനമായ രാജീവ് ഗാന്ധി ബയോടെക്നോളജി സെൻ്ററിൻ്റെ സഹകരണത്തോടെയാണ് കൊല്ലം ജില്ലയിലെ ഓയൂരിൽ ലബോറട്ടറി ആരംഭിക്കുന്നത്.പക്ഷിപ്പനി, പന്നിപ്പനി, നിപ ഉൾപ്പെടെയുള്ള എല്ലാ ജന്തുജന്യ രോഗങ്ങളും കേരളത്തിൽ തന്നെ ഉടൻ നിർണ്ണയിക്കാനും പ്രഖ്യാപിക്കാനും കഴിയുന്നതോടെ കേരളത്തിലെ ഏറ്റവും വലിയ ലാബറട്ടറിയായി…

മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണനായുള്ള ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ നിയമനം ഗവർണർ അംഗീകരിച്ചു

ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണായി നിയമിക്കാനുള്ള ശുപാർശ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചു. കേരള ഹൈക്കോടതി മുൻ ആക്റ്റിങ് ചീഫ് ജസ്റ്റിസായി അലക്സാണ്ടർ തോമസ്‌ പ്രവർത്തിച്ചിട്ടുണ്ട്‌. എട്ട്‌ വർഷത്തിലധികം ഹൈക്കോടതിയിൽ ജഡ്ജിയായി പ്രവർത്തിച്ചിട്ടുമുണ്ട്‌. മുഖ്യമന്ത്രി, സ്പീക്കർ, പ്രതിപക്ഷ…

ഈ വർഷത്തെ ഓണം വാരാഘോഷം സെപ്തംബർ 13 മുതൽ 19 വരെ

ഈ വർഷത്തെ സംസ്ഥാനതല ഓണാഘോഷ പരിപാടികൾക്ക് സെപ്തംബർ 13ന് തിരുവനന്തപുരത്ത് തുടക്കമാവും. ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടി 19ന് ഘോഷയാത്രയോടെ സമാപിക്കും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആലോചിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ഓണം മേളകൾ, ഓണം മാർക്കറ്റുകൾ, പച്ചക്കറി…

ഓണത്തിന് കുടുംബശ്രീയുടെ പൂക്കളും വിഷമുക്ത പച്ചക്കറികളും; പദ്ധതികൾ മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം നിര്‍വഹിച്ചു

പൂക്കളും വിഷവിമുക്ത പച്ചക്കറികളുമെത്തിച്ച് ഓണവിപണിയിൽ സജീവ സാന്നിധ്യമാകാനൊരുങ്ങി കുടുംബശ്രീ. ഓണവിപണിയിൽ പൂക്കളെത്തിക്കുന്നതിനായി കുടുംബശ്രീ കർഷക സംഘങ്ങൾ പൂ കൃഷി ചെയ്യുന്ന ‘നിറപ്പൊലിമ 2024’, വിഷരഹിത പച്ചക്കറികൾ ഉൽപാദിപ്പിക്കുന്നതിനായുള്ള ‘ഓണക്കനി 2024’ പദ്ധതികൾക്ക് തുടക്കമായി. കുടുംബശ്രീയുടെ കീഴിലുള്ള കർഷക വനിതകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ…

മാലിന്യമുക്ത നവകേരളം: സര്‍വ്വകക്ഷിയോഗം 27 ന്

മാലിന്യമുക്ത നവകേരളം പദ്ധതി ആലോചിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സർവ്വകക്ഷിയോഗം വിളിച്ചു. ജൂലൈ 27 ശനിയാഴ്ച വൈകിട്ട് 3.30നാണ് യോഗം. ജനകീയ ക്യാമ്പയിനായി മാലിന്യമുക്ത പരിപാടി ഏറ്റെടുക്കാനാണ് ആലോചിക്കുന്നത്.

കെഎസ്ആർടിസി ബസ്സുകളുടെ ബ്രേക്ക്ഡൗൺ പരിഹരിക്കുന്നതിന് ഇനി റാപ്പിഡ് റിപ്പയർ ടീം

സർവീസിനിടയിൽ കെഎസ്ആർടിസി ബസുകൾ തകരാറിലാകുന്നത് പരിഹരിക്കുന്നതിന് കെഎസ്ആർടിസി ഡിപ്പോകളിൽ അറിയിച്ച് വലിയ വർക്ക് ഷോപ്പ് വാനുകൾ ഡിപ്പോകളിൽ നിന്നും എത്തി തകരാറ് പരിഹരിക്കുന്നതിനുള്ള നിലവിലെ സമ്പ്രദായ പ്രകാരമുള്ള കാലതാമസം ഒഴിവാക്കി, അതിലൂടെ യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിലേക്കായാണ് കെഎസ്ആർടിസി റാപ്പിഡ് റിപ്പയർ ടീം…