
മങ്കാട് വായനശാല ബാലവേദി SSLC, +2 അവാഡ് വിതരണം വും പ്രതിഭകളെ ആദരിക്കൽ ലും തെരഞ്ഞെടുത്ത കർഷകരെ ആദരിക്കലും ഹരിതകർമ്മസേനാംഗങ്ങളെ ആദരിക്കലും ബഹു: മൃഗസംരക്ഷണ ക്ഷീര വികസന മന്ത്രി ശ്രീമതി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.

താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ജെ സി അനിൽ, പഞ്ചായത്ത് വൈ: പ്രസിഡൻ്റ് രജിതകുമാരി, വാർഡ് മെമ്പർ . AM ഇർഷാദ് എന്നിവർ ചേർന്ന് പ്രതിഭകളെ ആദരിച്ചു

. ശ്രീ.D. അജയൻ, ശ്രീ. S. മുരളി, ശ്രീ. രാജേന്ദ്രപ്രസാദ്, ശ്രീ അഖിൽ, ശ്രീമതി മഞ്ജഷ, കുമാരി വൈഗ വിനോദ് ,ഷൈനി TP എന്നിവർ സംസാരിച്ചു


