
ചിതറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി സി പി ഐ യിലെ മടത്തറ അനിലിനെ തെരഞ്ഞെടുത്തു.എൽ ഡി എഫ് ധാരണ പ്രകാരം ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി രാജി സമർപ്പിച്ചതിനെ തുടർന്നാണ്.
അനിൽ തെരഞ്ഞെടുക്കപ്പെട്ടത്.നിലവിൽ സി പി ഐ കടയ്ക്കൽ മണ്ഡലം സെക്രട്ടറിയേറ്റ് അംഗമാണ് അനിൽ.


