
കടയ്ക്കൽ സ്വദേശി യുവ കവി സുജിത്ത് സോമന്റെ ഏറ്റവും പുതിയ കവിത “ഒത്തുചേരൽ”പുറത്തിറങ്ങി ഗാനത്തിന് സംഗീതം നൽകിരിക്കുന്നതും, ആലപിചിരിക്കുന്നതും ശ്രീരേഖയാണ്.
ഒട്ടനവധി കവിതകളും, ഗാനങ്ങളും സുജിത്തിന്റെ രചനയിലുണ്ട്, കടക്കലമ്മയെ സ്തുതിച്ചുകൊണ്ട് “ഓം കാളി”എന്ന ആൽബം തിരുവാതിര നാളിൽ പുറത്തിറക്കിയിരുന്നു.


