
കടയ്ക്കൽ GVHSS ലെ 1994-1995 ലെ 10 A ക്ലാസിലെ പൂർവവിദ്യാർത്ഥികളുടെ കൂടിച്ചേരൽ 10-07-2024 ന് സ്കൂൾ അങ്കണത്തിൽ നടന്നു.

ഇവരുടെ കൂട്ടായ്മ സ്‌കൂളിലേയ്ക്ക് 52 കസേരകൾ വാങ്ങി സ്കൂളിന് സമർപ്പിച്ചു.അഡ്വ റ്റി എസ് പ്രഫുല്ലഘോഷ്, അനീഷ്, സ്കൂൾ ഹെഡ് മാസ്റ്റർ വിജയകുമാർ, ലകൃഷ് കൃഷ്ണൻ, പ്രിയ, അംബിക പൂർവ്വ വിദ്യാർത്ഥി പ്രതിനികൾ എന്നിവർ പങ്കെടുത്തു



