മഴ ശക്തമായ സാഹചര്യത്തിൽ പൊന്മുടി ഇക്കോ ടൂറിസം മേഖലയിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിരോധിച്ചു.
ബുധൻ മുതൽ അനിശ്‌ചിതകാലത്തേക്കാണ് നിയന്ത്രണമെന്ന് തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.