
ഇളമാട് സര്‍ക്കാര്‍ ഐ.ടി.ഐയില്‍ പ്രവേശനത്തിനായുള്ള കരട് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കൗണ്‍സിലിംഗ് ജൂലൈ 30 മുതല്‍ ആരംഭിക്കും. ലിസ്റ്റ് ഐ.ടി.ഐ നോട്ടീസ് ബോര്‍ഡിലും itiadmissions.kerala.gov.in വെബ്‌സൈറ്റിലും ലഭ്യമാണ്.
ഭിന്നശേഷി, സ്‌പോര്‍ട്‌സ്,ടി.എച്ച്.എസ്.എല്‍.സി, സ്‌കൗട്ട് ഓര്‍ഫന്‍ ആംഗ്ലോ ഇന്ത്യന്‍ തുടങ്ങിയ കാറ്റഗറികളിലേയ്ക്കുള്ള പ്രവേശനവും വനിതാ സംവരണ സീറ്റുകളിലേയ്ക്കുള്ള പ്രവേശനവും ജൂലൈ 30ന് നടക്കും. ഫോണ്‍ 0474 2671715


