
കർണാടകയിലെ ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വെയിൽ ഫൗണ്ടേഷൻ്റെ ദേശ് രത്ന ദേശീയ പുരസ്കാരം ദീപു ആർ എസ്സ് ചടയമംഗലത്തിന് ലഭിച്ചു. എഴുത്തുകാരൻ, ചലച്ചിത്ര പിന്നണി ഗാനരചയിതാവ്, തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങൾ അടിസ്ഥാനമാക്കിയാണ് പുരസ്കാരം ലഭിച്ചത്. ചടയമംഗലം ഉമ്മനാട് സ്വദേശിയാണ് ദീപു ആർ.എസ് ചടയമംഗലം

