വെള്ളാർവട്ടം മരുതിവിള വീട്ടിൽ ജയിൻ രാജ് സാറിൻ്റെ ഭാര്യാമാതാവ് ശ്രീമതി.സുശീല നിര്യാതയായ വിവരം വ്യസന സമേതം അറിയിക്കുന്നു.
പരേതയുടെ ഭൗതിക ശരീരം ഇന്ന് (തിങ്കൾ) രാവിലെ 9 മണി വരെ വെള്ളാർവട്ടം മരുതിവിള വീട്ടിൽ പൊതുദർശനത്തിനു വച്ച ശേഷം 10:30 ന് കിളിമാനൂർ സമത്വതീരം ശ്മശാനത്തിൽ വച്ച് ശവസംസ്കാര ചടങ്ങുകൾ നടത്തുന്നതാണ്.