
വെള്ളാർവട്ടം ജിനി ഭവനിൽ രാമദാസ് (69)അന്തരിച്ചു. കുറേ നാളുകളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.വർഷങ്ങളായി കടയ്ക്കൽ തിരുവാതിര രണ്ടാം കുതിര കൺവീനർ ആയിരുന്നു. കടയ്ക്കൽ ക്ഷേത്ര ഉപദേശക സമിതി അംഗമായും പ്രവർത്തിച്ചിരുന്നു. സംസ്കാരം വെള്ളാർവട്ടത്തുള്ള വസതിയിൽ.
